അമ്മയും ചെന്നായയും
January 22, 2026•80 words
എന്തിനാണ് ഞങ്ങൾ ഈ കഥ തെരഞ്ഞെടുത്തത് ?
ഏറ്റവും പ്രധാനപ്പെട്ട കാര്യം: അച്ഛനമ്മമാർ കുഞ്ഞുങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന് അവരറിയട്ടെ.
രണ്ടാമതായി, അക്കാര്യം ഒരു ചെന്നായയുടെ വീക്ഷണകോണിലൂടെ കാണുമ്പോൾ ഭാവനയുടെ ഒരു പുതിയ തലം അവർക്കു തുറന്നു കിട്ടുന്നു.
ഏറ്റവും നല്ല കഥകൾ നൂറ്റാണ്ടുകളായിട്ടും ആളുകൾ മറക്കാത്ത കഥകളെന്ന് പറഞ്ഞത് വെറുതെയല്ല,
(ഈസോപ് കഥകളിൽ നിന്ന് തെരഞ്ഞെടുത്ത കഥ. കഥ പറഞ്ഞത്: ഷബ്‌ന. വി. കെ.)
Katha Kelkoo Kanmanee Checklist:
[x] സഭ്യേതരമായ ഭാഷ
[x] വെറുപ്പ്
[x] കുട്ടികൾക്ക് യോജിക്...
Read post