Poornima Arts & Sports

©Poornima 2026 All Rights Reserved.

ഇടങ്ങളുടെ പൊരുൾ തേടി

അബ്ദുള്ള കൊടോളി ഇടം... ഈയിടത്തിൽ നിന്നാണ് പുള്ളുവക്കുടത്തിന്റെ ധ്വനി ഉയർന്നത്. ഇടത്തിന്റെ പരിധിയിൽ കുടിവെച്ചു പാർത്തുപോന്ന ഗ്രാമക്കൂട്ടായ്‌മയെ വിളിച്ചുണർത്താനും അറിയിക്കേണ്ടത് അറിയിക്കാനും കുടത്തിന്റെ ഒലി ഉയർന്നു. കുടത്തിന്റെ ഒലി കൊടോലിയായി. കൊടോലി കൊടോളിയായി. കോഴിക്കോട് കുറുമ്പനാട് വലിയരാജയുടെയും സാമൂതിരിയുടേയും വാഴ്‌ചകളുടെ അതിർവരമ്പുകളിൽ കൊടോളി സ്ഥാനപ്പെട്ടു കിടന്നു. തട്ടിപ്പറിച്ചെടുക്കാൻ പോന്ന ദ്രവ്യങ്ങളുടെ അഭാവം അതിനെ സുരക്ഷിതമായി നിർത്തി. തിലകശ്ശേരിയിലെ കഴകക്കാരായ അമ്പലവാസികളിലൊന്നിന്റെ ഇ...
Read post

കൊടോളിയുടെ ആവശ്യങ്ങൾ

2026 ജനുവരി നാലാം തിയ്യതി പുതിയ പഞ്ചായത്ത് ഗവൺമെൻറിനെ അനുമോദിക്കാൻ പൂർണിമ ആർട്സ് & സ്പോർട്സ് ഒടുപാറയിൽ നടത്തിയ പരിപാടിയിലും തുടർന്നും ഉയർന്നുവന്ന നിർദേശങ്ങൾ. മുക്കാലുംപാറയിലേക്കും പെരിക്കോറമലയിലേക്കും കുടിവെള്ളം എല്ലാ വീടുകളിലും പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ - വൈദ്യുതി, മേശ, കസേര മുതലായവ ഒരു സാംസ്കാരിക കേന്ദ്രം ഒരു കളിസ്ഥലം മുക്കാലുംപാറയിലൂടെ പുന്നശ്ശേരിയിലേക്ക് ഒരു റോഡ് ആരോഗ്യ പരിശോധന | വൃക്കരോഗങ്ങൾ തടയൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ വർധിച്ചുവരുന്ന ശബ്ദമലിനീകരണത്തിനു ...
Read post