കൊടോളിയുടെ ആവശ്യങ്ങൾ

2026 ജനുവരി നാലാം തിയ്യതി പുതിയ പഞ്ചായത്ത് ഗവൺമെൻറിനെ അനുമോദിക്കാൻ പൂർണിമ ആർട്സ് & സ്പോർട്സ് ഒടുപാറയിൽ നടത്തിയ പരിപാടിയിലും തുടർന്നും ഉയർന്നുവന്ന നിർദേശങ്ങൾ.

  1. മുക്കാലുംപാറയിലേക്കും പെരിക്കോറമലയിലേക്കും കുടിവെള്ളം
  2. എല്ലാ വീടുകളിലും പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ - വൈദ്യുതി, മേശ, കസേര മുതലായവ
  3. ഒരു സാംസ്കാരിക കേന്ദ്രം
  4. ഒരു കളിസ്ഥലം
  5. മുക്കാലുംപാറയിലൂടെ പുന്നശ്ശേരിയിലേക്ക് ഒരു റോഡ്
  6. ആരോഗ്യ പരിശോധന | വൃക്കരോഗങ്ങൾ തടയൽ
  7. യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ
  8. വർധിച്ചുവരുന്ന ശബ്ദമലിനീകരണത്തിനു പരിഹാരം കാണൽ
  9. പൂർണിമയെ ശക്തിപ്പെടുത്തൽ

താങ്കളുടെ നിർദേശങ്ങൾ ഉൾപെടുത്താൻ ആയത് Guest Book ൽ രേഖപ്പെടുത്തുക


You'll only receive email when they publish something new.

More from Poornima Arts & Sports
All posts